മുണ്ടക്കയം വണ്ടൻപതാലിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; നാലുപേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: വണ്ടൻപതാൽ പത്ത്സെന്റിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ഓട്ടോയിലുണ്ടായിരുന്ന നാലു യാത്രക്കാർക്ക് പരുക്ക്.

വണ്ടൻപതാൽ നിന്നും മുണ്ടക്കയം ഭാഗത്തേയ്ക്ക് വന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ 4 യാത്രക്കാർക്ക് പരുക്കുകൾ ഉണ്ട്, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു