വാഴൂർ മുക്കാലിയിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

Spread the love

കോട്ടയം : വാഴൂർ നെടുമാവ് പള്ളിക്ക് സമീപം മുക്കാലിയിൽ വാഹനാപകടം യുവാവിന് ദാരുണാന്ത്യം.

video
play-sharp-fill

വാഴൂർ പുളിക്കൽ കവല സ്വദേശി രാഘവ് രാജേഷ് (18) ആണ് മരിച്ചത്. വാഴൂർ എസ് വി ആർ കോളേജിലെ വിദ്യാർത്ഥിയാണ്.

ഇന്നലെ രാത്രിയിലാണ് അപകടം, യുവാവും മറ്റ് രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു.അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇരുവരും ചികിത്സയിൽ കഴിയുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുമാവ് മുക്കാലി റോഡിന്റെ ശോചിയാവസ്ഥയാണ് അപകടത്തിന് കാരണം, റോഡിന്റെ അവസ്ഥ നേരത്തെ തന്നെ നാട്ടുകാർ അധികാരികളെ അറിയിച്ചത് ആണ് എന്നാൽ നാൾ ഇത് വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.