സംസ്ഥാനത്ത് മുഹറം പൊതുഅവധിയിൽ മാറ്റമില്ല; നേരത്തെ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്ച തന്നെ അവധിയെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പൊതുഅവധി നേരത്തെ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്ച തന്നെയാകുമെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.
അറബിക് മാസമായ മുഹറം പത്തിനാണ് പൊതുഅവധി നിശ്ചയിച്ചിട്ടുള്ളത്. ഇതുപ്രകാരം സർക്കാർ നേരത്തെ നിശ്ചയിച്ച അവധി ചൊവ്വാഴ്ചയാണ്.
എന്നാല്‍, സംസ്ഥാനത്ത് മാസപ്പിറവി കണ്ടത് പ്രകാരം മുഹറം പത്ത് ബുധനാഴ്ചയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ അവധി മാറ്റുമെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, ചൊവ്വാഴ്ചത്തെ അവധിയില്‍ സർക്കാർ മാറ്റംവരുത്തിയിട്ടില്ല.
Third Eye News Live
0