കോട്ടയം കാരാപ്പുഴ കുറ്റിശ്ശേരി മുഹമ്മദ് ഇസ്മായിൽ (ഓറഞ്ച് രാജൻ 65) നിര്യാതനായി

കോട്ടയം കാരാപ്പുഴ കുറ്റിശ്ശേരി മുഹമ്മദ് ഇസ്മായിൽ (ഓറഞ്ച് രാജൻ 65) നിര്യാതനായി

കോട്ടയം : കാരാപ്പുഴ കുറ്റിശ്ശേരി മുഹമ്മദ് ഇസ്മായിൽ (ഓറഞ്ച് രാജൻ 65) നിര്യാതനായി. പാക്കിൽ ഇസ്ര ടിംബേഴ്സ് ഉടമയും അബ്ദുൽ ഖാദർ ആൻഡ് സൺസ് ഫ്രൂട്ട്സ് ആൾ സെയിൽ ഡീലറുമായിരുന്നു.

കബറടക്കം രാത്രി 7 മണിക്ക് മഹരിബ് നിസ്കാരത്തിന് ശേഷം തിരുനക്കര പുത്തൻ പള്ളി മുസ്ലിം ജമാ അത്ത് കബർസ്ഥാനിൽ.