
കുമരകം: പുരോഗമന കലാ സാഹിത്യ സംഘം കുമരകം സൗത്ത്, നോർത്ത് മേഖലാ
കമ്മറ്റികളുടെ നേതൃത്വത്തിൽ എം.ടി അനുസ്മരണം സംഘടി പ്പിക്കുന്നു. നാളെ (ജനുവരി 7 )
വൈകുന്നേരം 5 ന് ഗവ. ഹൈസ്കൂൾ മിനി ഹാളിൽ വച്ച് ചേരുന്ന സമ്മേളനത്തിൽ ജോജി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂട്ടുമ്മേൽ അനുസ്മരണ പ്രഭാഷണം നടത്തും.. തുടർന്ന് പുരോഗമന കലാസാഹിത്യ സംഘം
കോട്ടയം ഏരിയ സെക്രട്ടറി എ.എം.ബിനു സംസാരിക്കും.. അനുസ്മരണ സമ്മേളനത്തിലേക്ക്
എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.