എംഎസ്‍സി എല്‍സ 3 കപ്പല്‍ അപകടം: നഷ്ടപരിഹാരം ലഭിക്കാനായി സിവില്‍കേസ് നൽകാൻ സംസ്ഥാന സര്‍ക്കാര്‍

Spread the love

തിരുവനന്തപുരം: കേരള തീരത്ത് മുങ്ങിയ എംഎസ്‍സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ നഷ്ടപരിഹാരത്തിനായി സിവില്‍കേസ് നല്‍കാൻ സംസ്ഥാന സർക്കാർ.

അഡ്മിറാലിറ്റി ആക്‌ട് പ്രകാരം ഹൈക്കോടതിയിലാണ് ഹർജി നല്‍കുക. തീരദേശനഷ്ടം, പരിസ്ഥിതി ആഘാതം എന്നിവ പരിശോധിക്കാൻ നിയോഗിച്ച കമ്മിറ്റികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേസ് നല്‍കുക.

ശാസ്ത്ര_ധനകാര്യ-നിയമ-പരിസ്ഥിതി സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികളാണ് പരിശോധന നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group