video
play-sharp-fill

മുണ്ടക്കയം ചിറ്റടി കൈലാസത്തിൽ പാർവ്വതിക്ക്  എംജി യൂണിവേഴ്സിറ്റി  MSc Biotechnology പരീക്ഷയിൽ  ഒന്നാം  റാങ്ക്

മുണ്ടക്കയം ചിറ്റടി കൈലാസത്തിൽ പാർവ്വതിക്ക് എംജി യൂണിവേഴ്സിറ്റി MSc Biotechnology പരീക്ഷയിൽ ഒന്നാം റാങ്ക്

Spread the love

മുണ്ടക്കയം : ചിറ്റടി കൈലാസത്തിൽ ഓമനക്കുട്ടൻ്റെ മകൾ പാർവ്വതി എംജി യൂണിവേഴ്സിറ്റി MSc Biotechnology പരീക്ഷയിൽ ഒന്നാം റാങ്ക് നേടി.

2022ൽ നടന്ന പരീക്ഷയിൽ
റീ വാല്യുവേഷനിലൂടെയാണ് പാർവതിക്ക് ഒന്നാം റാങ്ക് ലഭിച്ചത്.
പാർവ്വതിയുടെ പിതാവ് ഓമനക്കുട്ടൻ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിൽ സബ് ഇൻസ്പക്ടറാണ്.
കുറിച്ചിത്താനം അമ്പാടിയിൽ വീട്ടിൽ സിന്ധുവാണ് മാതാവ്.
സഹോദരി പവിത്ര BSc Nursing വിദ്യാർത്ഥി ( അമൃത , ഫാരിദാബാദ് )