
കോട്ടയം : 2025 – 26 വർഷത്തെ മിസ്റ്റർ കോട്ടയം മാസ്റ്റേഴ്സ് കാറ്റഗറിയിൽ വിജയിയായി അയ്മനംകാരൻ.
ശനിയാഴ്ച കോട്ടയം എംഡി സ്കൂളിൽ വച്ച് ബോഡി ബിൽഡിംഗ് അസോസിയേഷൻ ഓഫ് കോട്ടയം സംഘടിപ്പിച്ച പരിപാടിയിലാണ് 2025 – 26 മാസ്റ്റേഴ്സ് കാറ്റഗറിയിൽ അയ്മനം പൂന്ത്രക്കാവ് സ്വദേശി ബിനു അനീഷ് തിരഞ്ഞെടുക്കപ്പെട്ടത്.
കാറ്റഗറിയാണ് മാസ്റ്റേഴ്സ് മത്സരം. പവർ ഹൗസ് ഫിറ്റ്നസ് ക്ലബ്ബ് കുമാരനല്ലൂരിന്റെ കീഴിലാണ് മത്സരത്തിനിറങ്ങിയത്, ബിനു അനീഷ് ആർമിയിൽ നിന്നും വിരമിച്ച വ്യക്തിയാണ്. മുൻപും ശരീര സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത് വിജയങ്ങൾ നേടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോൾ സൈനിക് വെൽഫെയർ ഡിപ്പാർട്ട്മെന്റിൽ എൽഡി ക്ലർക്ക് ആയി ജോലി ചെയ്ത് വരുന്നു.




