തൃശൂരിൽ അമ്മയെയും 5 വയസുകാരനെയും മരിച്ച നിലയിൽ കണ്ടെത്തി ; മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്‌തതെന്ന് സംശയം

Spread the love

തൃശൂർ : അടാട്ട് അമ്പലക്കാവിൽ അമ്മയെയും 5 വയസുകാരനെയും മരിച്ച നിലയിൽ കണ്ടെത്തി.

video
play-sharp-fill

അമ്പലക്കാവ് സ്വദേശി ശില്പ ( 30) മകൻ അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.

മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്‌തതാണെന്നാണ് സംശയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞ് കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. തനിക്ക് പനിയായത് കൊണ്ട് മറ്റൊരു മുറിയിൽ മാറികിടക്കുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ മൊഴി. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് തിരക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.