play-sharp-fill
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; കൊല്ലം – എറണാകുളം മെമു എക്സ്പ്രസ് സ്പെഷലിന് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു ; സമയക്രമത്തിലും മാറ്റം, പുനഃക്രമീകരിച്ച സമയക്രമം ഇപ്രകാരം ; സർവീസ് തിങ്കളാഴ്ച മുതൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; കൊല്ലം – എറണാകുളം മെമു എക്സ്പ്രസ് സ്പെഷലിന് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു ; സമയക്രമത്തിലും മാറ്റം, പുനഃക്രമീകരിച്ച സമയക്രമം ഇപ്രകാരം ; സർവീസ് തിങ്കളാഴ്ച മുതൽ

സ്വന്തം ലേഖകൻ

കോട്ടയം :തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കുന്ന കൊല്ലം – എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് സ്പെഷലിന് (06169/06170) കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു. പെരിനാട്, മൺറോത്തുരുത്ത് സ്റ്റേഷനുകളിലാണ് പുതിയതായി സ്റ്റോപ്പ് അനുവദിച്ചത്. പുനഃക്രമീകരിച്ച സമയക്രമം അനുസരിച്ച് പുറപ്പെടുന്ന സമയത്തിൽ ഉൾപ്പെടെ മാറ്റമുണ്ട്.

പുനഃക്രമീകരിച്ച സമയക്രമം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം – 05.55 AM

പെരിനാട് – 06.10 AM

മൺറോത്തുരുത്ത് – 06.30 AM

ശാസ്താംകോട്ട – 06.39 AM

കരുനാഗപ്പള്ളി – 06.50 AM

കായംകുളം – 07.05 AM

മാവേലിക്കര – 07.13 AM

ചെങ്ങന്നൂർ – 07.25 AM

തിരുവല്ല – 07.34 AM

ചങ്ങനാശേരി – 07.43 AM

കോട്ടയം – 08.04 AM

ഏറ്റുമാനൂർ – 08.16 AM

കുറുപ്പന്തറ – 08.25 AM

വൈക്കം റോഡ് – 08.34 AM

പിറവം റോഡ് – 08.42 AM

മുളന്തുരുത്തി – 08.53 AM

തൃപ്പൂണിത്തുറ – 09.03 AM

എറണാകുളം ജംക്ഷൻ – 09.35 AM

മടക്കയാത്ര

എറണാകുളം ജംക്ഷൻ – 09.50 AM

തൃപ്പൂണിത്തുറ – 10.08 AM

മുളന്തുരുത്തി – 10.19 AM

പിറവം റോഡ് – 10.32 AM

വൈക്കം റോഡ് – 10.40 AM

കുറുപ്പന്തറ – 10.51 AM

ഏറ്റുമാനൂർ – 11.00 AM

കോട്ടയം – 11.14 AM

ചങ്ങനാശേരി – 11.36 AM

തിരുവല്ല – 11.46 AM

ചെങ്ങന്നൂർ – 11.56 AM

മാവേലിക്കര – 12.09 PM

കായംകുളം – 12.19 PM

കരുനാഗപ്പള്ളി – 12.37 PM

ശാസ്താംകോട്ട – 12.47 PM

മൺറോത്തുരുത്ത് – 12.55 PM

പെരിനാട് – 01.03 PM

കൊല്ലം – 01.30 PM