മൂഴിപ്പാറ ട്രാവല്‍സ് ഉടമ എം.യു ചാക്കോ നിര്യാതനായി

മൂഴിപ്പാറ ട്രാവല്‍സ് ഉടമ എം.യു ചാക്കോ നിര്യാതനായി

കുഴിമറ്റം: മൂഴിപ്പാറ ട്രാവൽസ് ഉടമ മൂഴിപ്പാറ എം.യു ചാക്കോ (68) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് ചിങ്ങവനം ദയറാ പള്ളിയിൽ.
ഭാര്യ – സൂസി ചിങ്ങവനം തറയിൽ മുളങ്കാൻചിറ
മക്കൾ – ജൂലി, കൊച്ചുമോൻ, ജിലു
മരുമക്കൾ – റാന്നി ഒറ്റ്‌ത്തെയ്്ക്കൽ ഷിജു, ചിങ്ങവനം കൂർക്കകൂലയിൽ സുമി, ഈരനെടുവോപ്പിൽ ടിനോ.