
മൂവാറ്റുപുഴ : കാരിമറ്റത്ത് ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ച് ഭർത്താവ് മരിച്ചു.
കല്ലൂർക്കാട് തഴുവംകുന്ന് വയലിൽ ബിജു ആൻ്റണി (44) ആണ് മരിച്ചത്.ദൂരേക്ക് തെറിച്ചു വീണ ഭാര്യ മിനിമോൾ തോമസ് (40) പരുക്കുകളോടെ
രക്ഷപ്പെട്ടു.
ബിജുവിന്റെ തലയിലൂടെ ലോറി കയറിയിറങ്ങു കയായിരുന്നു, സംഭവ സ്ഥലത്ത് വെച്ചു തന്നെ ബിജു മരണപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളിപ്പെരുന്നാളിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.



