ലോകറെക്കോർഡ് തകർത്ത് മോൺസ്റ്റർ ട്രക്ക് August 8, 2022 WhatsAppFacebookTwitterLinkedin Spread the loveഒഹായോ: ലോകത്തിലെ ഏറ്റവും വേഗതയേറിയ മോൺസ്റ്റർ ട്രക്കിൻ്റെ ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്ത് ഒഹായോ ആസ്ഥാനമായുള്ള സംഘം. 101.84 മൈൽ വേഗതയിൽ സഞ്ചരിച്ചാണ് ഡ്രൈവർ ജോ സിൽവെസ്റ്റർ ലോകറെക്കോർഡ് സ്ഥാപിച്ചത്.