യുഎസിലെ വന്യ മൃഗങ്ങളിൽ മങ്കിപോക്സ് എൻഡെമിക് ആയി മാറിയേക്കാം എന്ന് റിപ്പോർട്ട് August 14, 2022 WhatsAppFacebookTwitterLinkedin Spread the loveഅമേരിക്കൻ ഐക്യനാടുകളിലെ വന്യ മൃഗങ്ങളിൽ മങ്കിപോക്സ് എൻഡെമിക് ആയി മാറിയേക്കാമെന്ന് റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 49 സംസ്ഥാനങ്ങളിലായി 9,000ലധികം കേസുകൾ യുഎസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.