കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികെ കൊടുത്ത് പേരൂർ നിവാസികളായ യുവാക്കൾ മാതൃകയായി

Spread the love

സ്വന്തം ലേഖിക
കോട്ടയം: ഈ മാസം 19 തീയതി രാത്രി ടർഫിൽ കളി കഴിഞ്ഞു വരവേ പേരൂർ നിവാസികളായ ശ്രീജേഷ് റിനോമോൻ എന്നിവർക്കാണ് പേരൂർ റോഡിൽ വച്ച് 42500 രൂപ കളഞ്ഞു കിട്ടി.

video
play-sharp-fill

ഉടൻ തന്നെ അവർ ആ പണം ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

ഏറ്റുമാനൂർ പോലീസ് പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തുകയും pro ബിജുവിന്റെ നേതൃത്വത്തിൽ പണം ഉടമസ്ഥന് തിരികെ ഏല്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേരൂർ സ്വദേശിയായ ചാക്കോയുടെ പണമായിരുന്നു കളഞ്ഞുപോയത്.