‘പ്രണയ സാഫല്യത്തിന് കേരളത്തിന് നന്ദി’; വിവാഹ ശേഷം മൊണാലിസയുടെ ആദ്യ പ്രതികരണം പുറത്ത്

Spread the love

തിരുവനന്തപുരം: പ്രണയ സാഫല്യത്തില്‍ കേരളത്തിന് നന്ദി പറഞ്ഞ് പ്രയാഗ് രാജ്കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്ലേയും ഭര്‍ത്താവ് ഫർമാനും.

video
play-sharp-fill

കേരളം നല്ല സ്ഥലവും ഇവിടുത്തെ ജനങ്ങള്‍ നല്ല മനുഷ്യരാണ്. എല്ലാവരും സ്നേഹത്തോടെ സ്വീകരിച്ചുവെന്നും വിവാഹത്തിന് പിന്നാലെ ഇരുവരും പ്രതികരിച്ചു.

ആറ് മാസമായി പ്രണയത്തിലായിരുന്നു. കേരളത്തില്‍ തന്നെ തുടരുമോ എന്നത് ആലോചിക്കുമെന്നും ഇരുവരും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവ് വേറെ വിവാഹം ആലോചിച്ചു. അതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. ബന്ധം പിതാവ് അംഗീകരിക്കുമോ എന്നതില്‍ ഉറപ്പില്ലെന്നും മൊണാലിസ മാധ്യമങ്ങളോട് പ്രതികരിച്ചു.