video
play-sharp-fill

ജനൽ വഴി വീട്ടിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ ഫോട്ടോയും വീഡിയോയും പകർത്തി, പിന്നാലെ ഉപദ്രവിക്കാനും ശ്രമം ; അയൽവാസിയായ യുവാവ് അറസ്റ്റിൽ

ജനൽ വഴി വീട്ടിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ ഫോട്ടോയും വീഡിയോയും പകർത്തി, പിന്നാലെ ഉപദ്രവിക്കാനും ശ്രമം ; അയൽവാസിയായ യുവാവ് അറസ്റ്റിൽ

Spread the love

ഇരിങ്ങാലക്കുട : വീട്ടില്‍ ഉറങ്ങുകയായിരുന്ന യുവതിയെ ജനല്‍ വഴി കൈകടത്തി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ഫോട്ടോയും വീഡിയോയും പകര്‍ത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റില്‍.

പൊറത്തിശേരി കോരഞ്ചേരി നഗറില്‍ താമസിക്കുന്ന അഴീക്കോട് എപ്പിള്ളി വീട്ടില്‍ അനില്‍ എന്ന സലീഷിനെയാണ് (25) അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പൊറത്തിശേരി കോരഞ്ചേരി നഗറില്‍ താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group