
പ്രധാനമന്ത്രിക്ക് ജന്മദിന ആശംസയുമായി നടൻ മോഹൻലാല്‍. നമ്മുടെ രാജ്യത്തെ ഉയരങ്ങളിലേക്ക് നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശക്തി ലഭിക്കട്ടെ എന്ന് മോഹൻലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നിരവധി പേരാണ് മോദിക്ക് ജന്മദിന ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്തത്.
മോഹൻ ലാലിന്റെ കുറിപ്പ് ഇങ്ങനെ:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
“നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകള്‍ നേരുന്നു. നമ്മുടെ രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാൻ നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സന്തോഷവും തുടർച്ചയായ ശക്തിയും നല്‍കട്ടെ”.