
‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’; ശബരിമല ദർശനം നടത്തി മോഹൻലാൽ മലയിറങ്ങി; സന്നിധാനത്തെത്തി ഭാര്യയുടെയും മമ്മൂട്ടിയുടെയും പേരിൽ വഴിപാട് നടത്തി മടക്കം
പത്തനംതിട്ട: ശബരിമല ദർശനം നടത്തി മടങ്ങി നടൻ മോഹൻലാൽ. ദർശനം നടത്തിയും മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയുമാണ് മോഹൻലാലിന്റെ മലയിറക്കം.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആയിരുന്നു മോഹൻലാൽ ശബരിമലയിൽ എത്തിയത്.
പമ്പയിൽ എത്തി ഇരുമുടി കെട്ടിയ അദ്ദേഹം സന്നിധാനത്തെത്തി ഭാര്യ സുചിത്രയുടെയും മമ്മൂട്ടിയുടെയും പേരിൽ ഉഷപൂജ നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിൽ ആയിരുന്നു മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ദർശനം പൂർത്തിയാക്കി കഴിഞ്ഞ ദിവസം രാത്രി തന്നെ മോഹൻലാൽ മടങ്ങിയിരുന്നു.
Third Eye News Live
0