നിയമസഭ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി മോദി വീണ്ടും കേരളത്തിലേക്ക്; ഏപ്രിൽ 4ന് പാലായിലും തിരുവനന്തപുരത്തും റോഡ് ഷോയിൽ പങ്കെടുക്കും

Spread the love

ദില്ലി: കേരളം വിധിയെഴുതാന്‍ ഇനി പത്ത് നാള്‍ ബാക്കി നിൽക്കേ താര പ്രചാരകരെ ഇറക്കി മുന്നണികള്‍ കളം കൊഴിപ്പിച്ചു കഴിഞ്ഞു.

video
play-sharp-fill

ആരോപണ പ്രത്യാരോപണങ്ങളുമായി മുതിര്‍ന്ന നേതാക്കള്‍ കളം നിറഞ്ഞതോടെ പ്രചാരണത്തിന്റെ അവസാന ലാപ് ആവേശ കൊടുമുടിയിലായി.

ചാഞ്ചാടി നിൽക്കുന്ന വോട്ടുകൾ അനുകൂലമാക്കാനുള്ള തന്ത്രങ്ങൾ രാഷ്ട്രീയപാർട്ടികൾ പയറ്റുന്ന ദിവസങ്ങൾ ആയിരിക്കും ഇനി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് എത്തും. ഏപ്രിൽ നാലാം തീയതി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി പാലായിലും തിരുവനന്തപുരതും റോഡ് ഷോയൽ പങ്കെടുക്കും.

തിരുവല്ലയിലെ പൊതുപരിപാടിയിലും മോദി പങ്കെടുക്കുമെന്നാണ് വിവരം.