
മോദിയുടെ ഓഫീസ് ഒല്‍എക്‌സില്‍ വില്‍പ്പനയ്ക്ക്; പരസ്യം നല്‍കിയ ആളെ കയ്യോടെ പൊക്കി വാരണാസി പോലീസ്
സ്വന്തം ലേഖകന്‍
വാരണസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ എം.പി ഓഫിസ് ഒഎല്‍എക്സില്‍ വില്‍ക്കാന്‍ ഒഎല്‍എക്‌സില്‍ പരസ്യം ചെയ്തയാളെ പിടികൂടി പോലീസ്. 6500 സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടത്തിന് ഏഴ് കോടി അമ്പത് ലക്ഷമാണ് വിലയായി പരസ്യത്തില്‍ നല്‍കിയിരുന്നത്. ലക്ഷ്മികാന്ത് ഓജ എന്ന ഐ.ഡിയില്‍ നിന്നാണ് പരസ്യം പോസ്റ്റ് ചെയ്തത്. പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാജപരസ്യത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.
പരസ്യം നീക്കം ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വാരണസി എസ്.പി അമിത് കുമാര്‍ പതക് പറഞ്ഞു. ഓഫിസിന്റെ ഫോട്ടോ പകര്‍ത്തിയ ആള്‍ ഉള്‍പ്പെടെ നാല് പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. വാരണാസിയിലെ ഗുരുദാം കോളനിയിലാണ് പ്രധാനമന്ത്രിയുടെ എം.പി ഓഫിസ് സ്ഥിതി ചെയ്യുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :