
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവനന്തപുരം സന്ദർശനത്തില്‍ സില്‍വർ ലൈന് ബദലായ അതിവേഗ റെയില്‍ പ്രഖ്യാപിക്കാൻ സാധ്യത.
നിർമാണം ഇ ശ്രീധരന്റെ നേതൃത്വത്തിലായിരിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
നാളെ പ്രഖ്യാപനം നടത്താനാണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


