“വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല..”! ഇത് യുദ്ധത്തിൻ്റെയും ഭീകരവാദത്തിൻ്റെയും കാലമല്ല; ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട; ആ ബ്ലാക്ക് മെയില്‍ ഇവിടെ ചെലവാകില്ല’; പാകിസ്ഥാന് ചുട്ടമറുപടി; രാജ്യത്തെ അഭിസംഭോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Spread the love

ഡൽഹി: ഓപ്പറേഷൻ സിന്ദൂറിനും തുടർന്നുണ്ടായ ഇന്ത്യ-പാക് സംഘർഷത്തിനും ശേഷം രാജ്യത്തെ അഭിസംഭോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

നമ്മുടെ പെണ്‍കുട്ടികളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരരെ ഭൂമുഖത്തുനിന്ന് നമ്മള്‍ മായ്ച്ചുകളഞ്ഞു എന്നും ഭയന്ന പാകിസ്ഥാൻ ലോകം മുഴുവൻ രക്ഷതേടി നടന്നു എന്നും ആണവായുധ ഭീഷണി വേണ്ട, ആ ബ്ലാക്ക് മെയില്‍ ഇവിടെ ചെലവാകില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.