
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; തിരുവനന്തപുരത്ത് സ്‌കൂളില്‍ തീപിടിത്തം; എസ്‌ഐ പരീക്ഷ നടക്കുന്ന സ്കൂളിൽ ഉദ്യോഗാര്‍ത്ഥികളുടെ ഫോണുകളും ബാഗുകളും സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്
തിരുവനന്തപുരം: എസ്‌ഐ പരീക്ഷ നടന്ന ചാല തമിഴ് സ്‌കൂളില്‍ തീപിടിത്തം. ഉദ്യോഗാര്‍ത്ഥികളുടെ ഫോണുകളും ബാഗുകളും സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്.
മൊബൈല്‍ പൊട്ടിത്തെറിച്ചതോ ഷോര്‍ട് സര്‍ക്യൂട്ടോ ആകും തീപിടിത്തതിന് കാരണമന്ന് പൊലീസ് പറഞ്ഞു. പത്തിലധികം ഫോണുകളും ബാഗുകളും കത്തി നശിച്ചു.
Third Eye News Live
0