ഫോണിനെ പ്രിയപ്പെട്ടതു പോലെ സംരക്ഷിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

Spread the love

സ്വന്തം  ഫോണ്‍ എപ്പോഴും സുരക്ഷിതമാക്കാൻ  പലപ്പോഴും നമ്മൾ ശ്രദ്ധിക്കാറുണ്ട്. പലരും വളരെ സൂക്ഷ്മതയോടെയാണ്  ഫോണുകൾ കൈകാര്യം ചെയ്യുന്നത്. ഇടിയും മിന്നലും ഒക്കെ ഉള്ളപ്പോൾ നമുക്ക്ഒ രുപാട് ആശങ്കകളും നമ്മുക്കുണ്ടാകും.ഇടിവെട്ടുമ്ബോള്‍ ഫോണില്‍ സംസാരിക്കുവാൻ പറ്റുോമോ, ഫോൺ ചാർജ് ചെയ്യാൻ പറ്റുമോ, എന്നiങ്ങനെ.

ഇടിയും മിന്നലുമുള്ളപ്പോള്‍ ഫോണില്‍ സംസാരിക്കുന്നതില്‍ പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍ ഫോണ്‍ ചാർജില്‍ ഇടാതെ നോക്കണം.

ഈ സമയങ്ങളില്‍ പ്രത്യേകിച്ച്‌ ചാർജിങില്‍വെച്ച്‌ ഫോണ്‍ സംസാരിക്കാതെയിരിക്കാനും നമ്മള്‍ ശ്രദ്ധിക്കണം.ഫോണുകളിൽ വാട്ടർ ഡാമേജ് വാറന്റിയില്‍ ഉള്‍പ്പെടാത്തതിലാല്‍ ഫോണുകളെ വെള്ളത്തില്‍ വീഴാതെയും വീഡിയോകള്‍ ഷൂട്ട് ചെയ്യാനായി വെള്ളത്തില്‍ മുക്കാതെയിരിക്കാനും സൂക്ഷിക്കുക. വെള്ളം കയറാതിരിക്കാനുളള വാട്ടർ ടൈറ്റ് പൗച്ചുകള്‍ ഇതിനായി നമ്മുക്ക് ഉപയോഗിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണ്‍ നനയുകയും സ്പീക്കറില്‍ വെള്ളം കയറുകയും ചെയ്താല്‍ ഫിക്ക്സ് മൈ സ്പീക്കർ എന്ന വെബ്സൈറ്റില്‍ കയറി. ശേഷം ഇതിലെ ടോണുകള്‍ പ്ലേ ചെയ്താല്‍ ഫോണിലെ വെള്ളം പുറത്തേക്ക് തെറിച്ച്‌ സ്പീക്കർ ശരിയാകുന്നതാണ്.

ഫോണിന്റെ ഡിസ്പ്ലേയില്‍ വെള്ളം പറ്റിപിടിച്ചിരിക്കുന്നുണ്ടെങ്കില്‍ ഫോണ്‍ പ്രവ‌ർത്തിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഇതിനായി സെറ്റിങ്സിലെ ഗ്ലൗ മോഡ് ആക്ടിവേറ്റ് ചെയ്യതിട്ടാൽ മതി.