video
play-sharp-fill

മൊബൈൽ വ്യാപാരികൾക്ക് കിറ്റ് നൽകി

മൊബൈൽ വ്യാപാരികൾക്ക് കിറ്റ് നൽകി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ലോക്ക്ഡൗണിൽ വ്യാപാര സ്ഥാപനം തുറക്കാതെ വിഷമം അനുഭവിക്കുന്ന റീടൈലർ മാർക്കു കോട്ടയം വൊഡാഫോൺ ഐഡിയ ജീവനക്കാരുടെ നേതൃത്വത്തിൽ

മൊബൈൽ ആൻഡ് റീചാർജിങ് റീട്ടെയ്ലേഴ്സ് അസ്സോസ്സിയേഷൻ എം.ആർ.ആർ.എ പ്രസിഡന്റ് ശിവബിജുനു കിറ്റുകൾ വൊഡാഫോൺഐഡിയ ക്ക് വേണ്ടി വിപിൻചന്ദ്രൻ , മനീഷ് വിശ്വം , കിരൺ ചന്ദ്രൻ എന്നിവർ ചേർന്ന് കൈ മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group