തീവ്രവാദികൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്നു..! 14 മൈബൈൽ ആപ്പുകൾ  നിരോധിച്ച് കേന്ദ്രം ..!  ഐഎംഒ ഉള്‍പ്പടെയുള്ള ആപ്പുകൾക്ക് ‘ പൂട്ടുവീണു’

തീവ്രവാദികൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്നു..! 14 മൈബൈൽ ആപ്പുകൾ നിരോധിച്ച് കേന്ദ്രം ..! ഐഎംഒ ഉള്‍പ്പടെയുള്ള ആപ്പുകൾക്ക് ‘ പൂട്ടുവീണു’

സ്വന്തം ലേഖകൻ

ന്യൂഡൽഹി: 14 മൈബൈൽ ആപ്പുകൾക്ക് കൂടി നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. തീവ്രവാദികൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയ മൊബൈൽ ആപ്ലിക്കേഷനുകൾക്കാണ് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ജമ്മു കശ്മീരിലേക്ക് വിവരങ്ങൾ കൈമാറുന്നതിനുള്ള ആശയവിനിമയ പ്ലാറ്റ്ഫോമുകളായി പാകിസ്താനിലെ ഭീകരർ ഉപയോഗിച്ചിരുന്നവയാണ് നിരോധിച്ച ആപ്പുകൾ എന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിപ്സർ, എനിഗ്മ, സേഫ്സ്വിസ്, വിക്കർ മീ, മീഡിയഫയർ, ബിചാറ്റ്, ഐഎംഒ, എലമെന്റ്, സെക്കൻഡ് ലൈൻ എന്നിവയുൾപ്പെടെ 14 ആപ്പുകൾക്കാണ് നിരോധനം.