play-sharp-fill
കാഞ്ഞിരപ്പള്ളി ചോറ്റി വെട്ടിക്കാട്ട് എം.ഒ വർഗീസ് നിര്യാതനായി

കാഞ്ഞിരപ്പള്ളി ചോറ്റി വെട്ടിക്കാട്ട് എം.ഒ വർഗീസ് നിര്യാതനായി

കാഞ്ഞിരപ്പള്ളി:ചോറ്റി വെട്ടിക്കാട്ട് എം. ഒ വർഗീസ് (87)(വർക്കിചേട്ടൻ ഈഴകുന്നേൽ ) അന്തരിച്ചു.

സംസ്കാരം, ചൊവ്വാഴ്ച രാവിലെ 11ന് വെളിച്ചിയാനി സെന്റ് തോമസ് പള്ളിയിൽ.


ഭാര്യ :പരേതയായ മറിയാമ്മ ഈഴകുന്നേൽ കുടുംബം, മക്കൾ :തങ്കമ്മ, ഔസേപ്പച്ചൻ, സണ്ണി, മിനി, മരുമക്കൾ: ജോസ്, അച്ചാമ്മ, മിനി, പരേതനായ ജോയിച്ചൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group