
കണ്ണൂർ: പയ്യന്നൂർ എംഎല്‍എ ടിഐ മധുസൂദനനെതിരെ ഡിജിപിക്ക് പരാതി
യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനനാണ് പരാതി നല്‍കിയത്.
പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ച പണം അപഹരിച്ചത് അന്വേഷിക്കണമെന്നും വി കുഞ്ഞി കൃഷ്ണന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നുമാണ് പരാതിയിലെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ധൻരാജ് രക്തസാക്ഷി ഫണ്ടുള്‍പ്പെടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ണൂരിലെ നേതാവായ വി കുഞ്ഞികൃഷ്ണൻ്റെ വെളിപ്പെടുത്തല്‍.



