video
play-sharp-fill
എം.എൽ റോഡിലെ പലചരക്ക് വ്യാപാരി കെ.പി അസീസ് നിര്യാതനായി

എം.എൽ റോഡിലെ പലചരക്ക് വ്യാപാരി കെ.പി അസീസ് നിര്യാതനായി

വാരിശേരി: എം.എൽ റോഡിലെ പലചരക്ക് വ്യാപാരി റഹ്മത്ത് മൻസിലിൽ കെ.പി അസീസ് (68) നിര്യാതനായി. ഖബറടക്കം വൈകിട്ട് 5.30 ന് കോട്ടയം തിരുനക്കര പുത്തൻപള്ളിയിൽ.

ഭാര്യ – റഹ്മത്ത്
മക്കൾ – അജ്‌നാസ്, അഫ്‌സൽ, അൻവർ സാദത്ത്
മരുമക്കൾ – ശബ്‌ന, സൈനൈന, ദുബൈദന (റിയാസ്)

സഹോദരങ്ങൾ – കെ.പി ജെലീല, കെ.പി മുസ്തഫ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group