video
play-sharp-fill
കൊല്ലാട് കോൺഗ്രസ് മുൻ മണ്ഡലം കമ്മിറ്റി അംഗം കുന്നംപള്ളി മഠത്തിൽ എംകെ ബാബു നിര്യാതനായി

കൊല്ലാട് കോൺഗ്രസ് മുൻ മണ്ഡലം കമ്മിറ്റി അംഗം കുന്നംപള്ളി മഠത്തിൽ എംകെ ബാബു നിര്യാതനായി

കൊല്ലാട് : കോൺഗ്രസ് മുൻ മണ്ഡലം കമ്മിറ്റി അംഗം കുന്നംപള്ളി മഠത്തിൽ എംകെ ബാബു (66) നിര്യാതനായി.

സംസ്കാരം ഇന്ന് (ബുധനാഴ്ച) 3:00 മണിക്ക് വീട്ടുവളപ്പിൽ. കഞ്ഞിക്കുഴി ആശാരി പറമ്പിൽ കുടുംബാംഗം വിലാസിനിയാണ് ഭാര്യ.

മക്കൾ. ഗീതു (സൗദി), ജിത്തു ബാബു (മലയാള മനോരമ മലപ്പുറം). മരുമക്കൾ. ശ്രീജിത്ത് എരുമേലി (സൗദി), സുവർണ്ണ തിരുവഞ്ചൂർ (ഭാരത് ഹോസ്പിറ്റൽ കോട്ടയം)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group