എം.ജെ മാത്തുക്കുട്ടി നിര്യാതനായി August 28, 2021 WhatsAppFacebookTwitterLinkedin Spread the loveതിരുവഞ്ചൂർ: തൂത്തൂട്ടി ചെറുവീട്ടിൽ വടക്കേതിൽ എം.ജെ മാത്തുക്കുട്ടി (58) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് മൗണ്ട് കാർമ്മൽ (കുന്നേൽ) പള്ളിയിൽ. ഭാര്യ – തങ്കമണി. മക്കൾ – മോനിച്ചൻ, സിബിച്ചൻ, സോണിയ. മരുമക്കൾ – സോണി, കാർത്തിക, വിനീത്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related