
ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എറണാകുളം സ്വദേശിയായ യുവാവിനെ കാണ്മാനില്ല.
എറണാകുളം അമമ്പിള്ളി കാട്ടൂക്കാരൻ ജയൻ കെ. എസ് (43) നെയാണ് 2025 ഡിസംബർ 24ന് വൈകിട്ട് ആറുമണിയോട് കൂടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കാണാതായത്.
ഇത് സംബന്ധിച്ച് ഗാന്ധിനഗർ പോലീസ് ക്രൈം നമ്പർ 1953/2025 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ 0481 2597210
ഇൻസ്പെക്ടർ ഓഫ് പോലീസ് ഗാന്ധിനഗർ പിഎസ്: 9497947157
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഗാന്ധിനഗർ പിഎസ്: 9497980320 എന്നീ നമ്പരുകളിൽ അറിയിക്കുക.



