play-sharp-fill
കൈനകരി സ്കൂൾ ഭാഗത്ത് കൊല്ലംതറ വീട്ടിൽ ദിലീപ് കെ.റ്റിയുടെ ഭാര്യ പുഷ്പകുമാരിയെ കാണ്മാനില്ല ; വിവരം ലഭിക്കുന്നവർ പാലാ, കിടങ്ങൂർ പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുക

കൈനകരി സ്കൂൾ ഭാഗത്ത് കൊല്ലംതറ വീട്ടിൽ ദിലീപ് കെ.റ്റിയുടെ ഭാര്യ പുഷ്പകുമാരിയെ കാണ്മാനില്ല ; വിവരം ലഭിക്കുന്നവർ പാലാ, കിടങ്ങൂർ പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുക

കൈനകരി സ്കൂൾ ഭാഗത്ത് കൊല്ലംതറ വീട്ടിൽ ദിലീപ് കെ.റ്റിയുടെ ഭാര്യ പുഷ്പകുമാരി (36 ) യെ കാണ്മാനില്ല. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.

അടയാളവിവരം

അഞ്ച് അടി ഉയരം, വെളുത്ത നിറം , മെലിഞ്ഞ ശരീരം, കാണാതാവുമ്പോൾ പച്ച നിറത്തിലുള്ള ചുരിദാറും മഞ്ഞ നിറത്തിലുള്ള പാൻസുമാണ് ധരിച്ചിരിക്കുന്നത്.കഴുത്തിൽ ചെറിയ മാലയും 2 വളയും ധരിച്ചിരിക്കുന്നു. ചുരുണ്ട മുടിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി.വൈ.എസ്.പി. പാലാ : 9497990051
എസ്.എച്ച്.ഓ കിടങ്ങൂർ ; 9497947281
എസ്.ഐ കിടങ്ങൂർ ; 9497980325
കിടങ്ങൂർ പോലീസ് സ്റ്റേഷൻ ; 04822 254195