
സ്വന്തം ലേഖകൻ
കല്‍പ്പറ്റ: പനമരം പൊലീസ് സ്റ്റേഷനിലെ വനിതാ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കാണാനില്ലെന്ന് പരാതി. സി.ഐ, കെഎ എലിസബത്തിനെയാണ് കാണാതായത്.
പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി പോയ സിഐ മടങ്ങിയെത്തിയിരുന്നില്ല. ഇന്നലെ രാത്രി 10.30 മണിക്ക് കോഴിക്കോട് സിറ്റിയിലെ മാനാംചിറ എസ്ബിഐ എടിഎമ്മിൽ നിന്നും പണം പിൻവലിച്ച തെളിവുകൾ ലഭിച്ചിട്ടുണ്ട്.
മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group