
കോട്ടയം: വൈക്കത്തുനിന്നു കാണാതായ പതിമൂന്നുകാരിക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്.
വ്യാഴാഴ്ച്‌ച രാവിലെ വീട്ടിൽ നിന്ന് സ്‌കൂളിലേക്കു പോയ കുട്ടി പാലക്കാട് എത്തിയതിൻ്റെ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
കാണാതാകുമ്പോൾ കുട്ടിയോടൊപ്പം തിരുവനന്തപുരം സ്വദേശിയായ സുഹൃത്തും ഉണ്ടായിരുന്നുന്നെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ ഇരുവരും ബെംഗളൂരുവിലുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. വാട്‌സാപ് ഗ്രൂപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.