
മുണ്ടക്കയം പുലികുന്നിൽ കാണാതായ 18കാരനെ കരിനിലം ഭാഗത്തു നിന്നു കണ്ടെത്തി
മുണ്ടക്കയം: പുലികുന്നിൽ ഇന്നലെ കാണാതായ 18 വയസുകാരൻ ബ്ലെസ്സെൻ എന്ന വിദ്യാർത്ഥിയെ കണ്ടെത്തി.
കരിനിലം ഭാഗത്തു നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്.
ഇന്നലെ 6 മണിമുതലാണ് കുട്ടിയെ കാണാതായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0