video
play-sharp-fill
അധ്യാപികയെ കാണാതായ സംഭവം ; മൃതദേഹം കടപ്പുറത്ത് നിന്നും കണ്ടെത്തി : മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്

അധ്യാപികയെ കാണാതായ സംഭവം ; മൃതദേഹം കടപ്പുറത്ത് നിന്നും കണ്ടെത്തി : മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ

കാസർകോട്: മഞ്ചേശ്വരത്ത് നിന്നും കാണാതായ അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. കടപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിർയത്. അധ്യാപികയുടെ ഭർത്താവ് ചന്ദ്രശേഖരന്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മിയാപദവ് സ്‌കൂളിലെ അധ്യാപിക രൂപശ്രീയെയാണ് ശനിയാഴ്ച രാവിലെ മഞ്ചേശ്വരം കോയിപ്പാടി കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പള്ളിയിൽ പോയവരാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽകോളജിലേക്ക് മാറ്റി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group