പാമ്പാടിയിൽ നിന്നും രണ്ട് കുട്ടികളെ കാണ്മാനില്ല ; ഈ കുട്ടികളെ കുറിച്ച് വിവരം ലഭിക്കുന്നവർ പാമ്പാടി പോലീസ് സ്റ്റേഷനിൽ അറിയിക്കുക 04812505322

പാമ്പാടിയിൽ നിന്നും രണ്ട് കുട്ടികളെ കാണ്മാനില്ല ; ഈ കുട്ടികളെ കുറിച്ച് വിവരം ലഭിക്കുന്നവർ പാമ്പാടി പോലീസ് സ്റ്റേഷനിൽ അറിയിക്കുക 04812505322

പാമ്പാടിയിൽ നിന്നും രണ്ട് കുട്ടികളെ കാണ്മാനില്ല. അക്ഷയ് (14 ) ,ദേവദത്ത് ( 14) എന്നീ കുട്ടികളെയാണ് (5 / 7 / 24) ഇന്നലെ വൈകുന്നേരം 6 മണി മുതൽ പാമ്പാടി കോത്തല വട്ടുകുളത്തു നിന്നും കാണാതായത്.

വിവരം ലഭിക്കുന്നവർ പാമ്പാടി പോലീസിലോ ഇതോടൊപ്പം ഉള്ള ഫോൺ നമ്പരുകളാലോ ഉടൻ അറിയിക്കുക.

പാമ്പാടി പോലീസ് 04812505322

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Contact Number: 9496633646, 7994955634