
ഈ ഫോട്ടോയിൽ കാണുന്ന പാലാ ളാലം സ്വദേശിയായ മധ്യവയസ്കനെ കാണ്മാനില്ല; വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക
സ്വന്തം ലേഖകൻ
കോട്ടയം: ഈ ഫോട്ടോയിൽ കാണുന്ന പാലാ ളാലം, പോണാട്, കരൂർ, പരുമലക്കുന്ന് കോളനി ഭാഗത്ത് മൂന്നുതൊട്ടിയിൽ വീട്ടിൽ മത്തായി മകൻ ബേബി മത്തായി (76) എന്നയാളെ കാണാതായതിനെ തുടര്‍ന്ന് പാലാ പോലീസ് സ്റ്റേഷൻ ക്രൈം 1735/23 U/s 57 KPAct പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
5 അടി 6 ഇഞ്ച് ഉയരം, കറുത്ത നിറം, നര കലർന്ന മുടി, കാണാതാവുമ്പോൾ വെള്ളയും നീലയും ചെക്ക് ഷർട്ട്, കൈലി മുണ്ട് ഇതായിരുന്നു ഇയാൾ ധരിച്ചിരുന്ന വേഷം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.എച്ച്.ഓ പാലാ : 9497987080.
എസ്.ഐ പാലാ : 9497980337.
പാലാ പോലീസ് സ്റ്റേഷൻ: 04822212334.
Third Eye News Live
0