ഇളംങ്ങുളം തിരുഹ്യദയഭവനിലെ 73 വയസ് പ്രായമുള്ള അന്തേവാസിയെ കാണ്മാനില്ല ; വിവരം ലഭിക്കുന്നവർ പൊന്‍കുന്നം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

Spread the love

കോട്ടയം: ഇളംങ്ങുളം തിരുഹ്യദയഭവനിൽ അന്തേവാസിയായിരുന്ന രാജേന്ദ്രൻ, (73) എന്നയാലേ കഴിഞ്ഞ ദിവസം (27/03/2024) രാവിലെ മുതൽ കാണ്മാനില്ല.

ഇയാൾക്ക് കേള്‍വിക്കുറവ് ഉണ്ട്. മാനസികരോഗത്തിനു മരുന്ന് കഴിക്കുന്നുണ്ട്. പൈകയിലെ സി എച്ച് സിയിൽ നിന്നാണ് മരുന്ന് വാങ്ങിക്കുന്നത്. ആശ്രമത്തിൽ നിന്നും ഇറങ്ങിപ്പോയ സമയം ഓറഞ്ച് നിറത്തിലുളള ടീ ഷർട്ടും, നീലയിൽ കളങ്ങോടുകൂടിയ കൈലിയും ആണ് ധരിച്ചിരിക്കുന്നത്.

ഏകദേശം 165 സെന്റിമീറ്റർ ഉയരവും ,50 കിലോ തൂക്കവും ഉണ്ട്, ഇരുനിറം ആണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പരില്‍ അറിയിക്കുവാന്‍ താത്പര്യപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്‍സ്പക്ടര്‍ ഓഫ് പോലീസ് : 9497987077
പൊന്‍കുന്നം പോലീസ് സ്റ്റേഷന്‍ : 04828 221240