
സ്വന്തം ലേഖകൻ
മലപ്പുറം: വനത്തില്‍ കാണാതായ ഓടക്കയം പണിയ നഗറിലെ അടിവാരത്തു രാമനെ (56) മരിച്ച നിലയില്‍ കണ്ടെത്തി. വനാതിർത്തിയിലുള്ള പാറക്കൂട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവാഴ്ച മുതല്‍ രാമനെ കാണാനില്ലായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന രാമന് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


