മണ്ണാർക്കാട് നിന്ന് കാണാതായ ആളെ തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി ; കോയമ്പത്തൂർ തിരുവണ്ണാമല വനത്തോട് ചേർന്ന് തൂങ്ങിയ നിലയിലാണ് മൃതദേഹം

Spread the love

പാലക്കാട് :  മണ്ണാർക്കാട് നിന്ന് കാണാതായ ആളെ തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

video
play-sharp-fill

മണ്ണാർക്കാട് തെന്നാരി സ്രാമ്പിക്കൽ സുരേഷിനെയാണ് (52) കോയമ്പത്തൂർ തിരുവണ്ണാമല വനത്തോട് ചേർന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ബന്ധുക്കൾ കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്. കാണാനില്ലെന്ന പരാതിയിൽ മണ്ണാർക്കാട് പൊലീസ് കേസ് എടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group