തൊടുപുഴ പുള്ളോലിൽ വീട്ടിൽ ലാലു മാത്യു എന്നയാളെ കാണ്മാനില്ല ; വിവരം ലഭിക്കുന്നവര്‍ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക : 0482227228

Spread the love

ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം വില്ലേജിൽ, പുള്ളോലിൽ വീട്ടിൽ ലാലു മാത്യു (50) എന്നയാളെ 17/03/2024 രാവിലെ 07:30 മണി മുതൽ ഈരാറ്റുപേട്ട കളത്തുകടവ് ഭാഗത്തു നിന്നും കാണാതായി.

video
play-sharp-fill

ഇയാളെ കാണാതാവുന്ന സമയം ഇളം പച്ച നിറത്തിലുളള ഷർട്ടും, വെള്ളകളർ മുണ്ടും ആണ് ധരിച്ചിരിക്കുന്നത്. ഏകദേശം 165 cm ഉയരവും ഇരുനിറവും ആണ്.

ഇയാളെപറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പരില്‍ അറിയിക്കുവാന്‍ താത്പര്യപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ : 0482227228
എസ്.എച്ച്.ഓ ഈരാറ്റുപേട്ട : 9497980316