വയനാട് ഗൂഡല്ലൂരിൽ നിന്ന് നാല് ദിവസം മുൻപ് കാണാതായാൾ ചോറ്റാനിക്കര, വൈക്കം ഭാഗങ്ങളിൽ എത്തിയതായി വിവരം ; ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9947472375 ഈ നമ്പറിൽ ബന്ധപ്പെടുക

Spread the love

വയനാട് : ഗൂഡല്ലൂരിൽ നിന്ന് സെപ്റ്റംബർ ഒന്നാം തിയ്യതി മുതൽ ജനാർദ്ദനൻ (65) എന്നയാളെ കാണാതായി.

ഇയാൾ ഇന്ന് 11.30ന് ചോറ്റാനിക്കരയിലെ ഒരു ലോഡ്ജിൽ നിന്നും ചെക്ക് ഔട്ട് ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്.

ചോറ്റാനിക്കര, വൈക്കം ഭാഗങ്ങളിൽ ഇയാളെ കാണാൻ സാധ്യതയുണ്ട്, ഇയാളെ കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക: 9947472375(പ്രേംനാഥ്)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group