
പുൽപ്പള്ളി : വയനാട് പുൽപ്പള്ളിയിൽ നിന്നും കാണാതായ പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി.
പുൽപ്പള്ളി മീൻകൊല്ലി സ്വദേശി കുമാറിൻ്റെ മകൾ കനിഷ്ക (16) യാണ് മരിച്ചത്.
കുട്ടിയെ ഇന്നലെ രാത്രി 8 മണി മുതൽ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഇന്ന് നടത്തിയ തിരച്ചിൽ വീടിനു സമീപത്തു നിന്നും തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പൽപള്ളി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.