
ഏറ്റുമാനൂർ സ്വദേശിനിയായ 25കാരിയെ കാണാനില്ലന്ന് പരാതി ; വിവരം ലഭിക്കുന്നവർ ഏറ്റുമാനൂർ പൊലീസുമായി ബന്ധപ്പെടുക ; നമ്പർ : 9497980318, 9497987075 ,04812535517
കോട്ടയം : ഏറ്റുമാനൂർ സ്വദേശിനിയായ അഞ്ജന ബിജു (25) വിനെ കാണാനില്ലന്ന് പരാതി.
വിവരം ലഭിക്കുന്നവർ ഏറ്റുമാനൂർ പൊലീസുമായി ബന്ധപ്പെടുക. ഫോണ് : SI-9497980318, CI-9497987075 , PS-04812535517
Third Eye News Live
0
Tags :