video
play-sharp-fill

വടവാതൂർ സ്വദേശിയായ യുവാവിനെ കാണ്മാനില്ല

വടവാതൂർ സ്വദേശിയായ യുവാവിനെ കാണ്മാനില്ല

Spread the love

കോട്ടയം : വടവാതൂർ സ്വദേശിയായ യുവാവിനെ കാണ്മാനില്ല. വെള്ളിയാഴ്ച (10/5/2024) ഉച്ചയ്ക്ക് വീട്ടിൽ നിന്നിറങ്ങിയ ബിബിൻ ജോസ് (22) നെയാണ് കാണാതായത്.

കാണാതാകുമ്പോൾ ആകാശ നീല ഷർട്ടും നീല ജീൻസും ആണ് ധരിച്ചിരുന്നത്. കയ്യിൽ ബാഗും ഫോണും വണ്ടിയുടെ താക്കോലും ഉണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ  9496791971(പാമ്പാടി പോലീസ് സ്റ്റേഷൻ ) , 9447262608 എന്നീ നമ്പറുകളിലോ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group