
കോട്ടയം കുറിച്ചിയിൽ 12 വയസുകാരനെ കാൺമാനില്ല ; കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറുകളിൽ 0481 2430587,9497947162 അറിയിക്കുക
കോട്ടയം : കുറിച്ചിയിൽ 12 വയസുകാരനെ കാൺമാനില്ല. കുറിച്ചി ചാമക്കുളം ശശി ഭവനിൽ അദ്വൈത് () നെയാണ്
ഇന്ന് (.. ചൊവ്വാഴ്ച) രാവിലെ . മണി മുതലാണ് കാണാതായത്. എന്നും രാവിലെ ട്യൂഷന് പോവുന്ന കുട്ടി ഇന്ന് ട്യൂഷൻ സെൻ്ററിൽ എത്തിയിട്ടില്ല.
കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുറിച്ചി ഗ്രാമ പഞ്ചായത്ത് ഓഫീസിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഈ നമ്പറുകളിലോ 0481 2430587,9497947162 അറിയിക്കുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :