കോട്ടയത്ത് വായോധികനെ കാണ്മാനില്ല ; ഈ ഫോട്ടോയിൽ കാണുന്നയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിക്കുക 0481 2560333, 9497987071, 9497980326

Spread the love

കോട്ടയം : കൊല്ലാട് അഭയ മന്ദിരത്തിൽ നിന്നും വയോധികനെ കാണാതായി.

നേര്യമംഗലം തലേക്കാട് കരുള്ളി പടിക്കൽ വീട്ടിൽ വേലായുധൻ (82)നെയാണ് ജൂൺ 11ന് രാവിലെ 6.30 മുതൽ കാണാതായത്.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിക്കുക. 0481 2560333, 9497987071,9497980326  .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group